അന്തിക്കാട്: വള്ളൂർ പണ്ടാരത്തിൽ നാണിയമ്മയുടെ മകൻ മാധവൻ നായർ (90) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജയലക്ഷ്മി, അനിൽകുമാർ. മരുമക്കൾ: പ്രകാശൻ, ഭാഗീരഥി.