ആളൂര്‍: കോവിഡ് ബാധിച്ച് മധ്യവയസ്കന് മരിച്ചു. താഴെക്കാട് കണ്ണിക്കര തൊമ്മാന വീട്ടില്‍ ലോനപ്പെൻറ മകന് ആൻറു(58)വാണ് മരിച്ചത്. ഭാര്യ: ഷീജ ആൻറു. മക്കള്‍: ഡെല്‍ന റോയ്, ഡെല്‍മ. മരുമകന്: റോയ് ഫ്രാന്‍സിസ്.