പാങ്ങോട്: മാങ്കോട് പാലസില്‍ അബ്ദുല്‍ ഖരിം (70) നിര്യാതനായി. ഭാര്യ: ഐഷാകുഞ്ഞ്. മക്കള്‍: ഷരീഫ്, സജീര്‍. മരുമക്കള്‍: സജീന, സബീന.