കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം അംബുകുന്നത്തു വീട്ടിൽ ചെല്ലപ്പൻ പിള്ള (94 -റിട്ട. ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി അമ്മ. മക്കൾ: സരസ്വതി അമ്മ, ശാന്തമ്മ, രാധമ്മ, ഗോമതി അമ്മ, രാജേന്ദ്രൻ പിള്ള (സുകു). മരുമക്കൾ: രാഘവൻ പിള്ള, ജനാർദനക്കുറുപ്പ്, ശശിധരൻ പിള്ള, ഗീത, പരേതനായ മാധവ കുറുപ്പ്