നെടുമങ്ങാട്: അരശുപറമ്പ് സുരേഷ് ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മിനിയമ്മ (65) നിര്യാതയായി. മകൻ: സുരേഷ്കുമാർ. മരുമകൾ: സുനിത. സഞ്ചയനം ഞായറാഴ്ച രാവിെല ഒമ്പതിന്.