പേരൂര്‍ക്കട: ചൂഴമ്പാല മരുപ്പന്‍കോട് വാവറ വീട്ടില്‍ ജെ. സരസ്വതിയമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി. ബാലകൃഷ്ണ പിള്ള. മക്കള്‍: എസ്. തങ്കമണിയമ്മ (റിട്ട.ടീച്ചര്‍, എച്ച്.എസ്.എല്‍.പി.എസ്, പേരൂര്‍ക്കട), എസ്. ഗീതമ്മ, എസ്. ശാന്തകുമാരിയമ്മ, ബി. ശ്രീകുമാരന്‍ നായര്‍ (റിട്ട.റബര്‍ വര്‍ക്സ്), ബി. ഗോപികുമാര്‍, ബി. അനില്‍കുമാര്‍ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍), ബി. ഷാജികുമാര്‍ (റേഷന്‍ ഡീലര്‍), മീന എസ്. നായര്‍ (സീനിയര്‍ മാനേജര്‍, കെ.എസ്.എഫ്.ഇ). മരുമക്കള്‍: എന്‍.ബി പങ്കജാക്ഷന് നായര്‍ (റിട്ട. ബി.എസ്.എന്‍.എല്‍), പരേതനായ വി. ഗോപിനാഥന് നായര്‍, പരേതനായ വി. ശ്രീധരന് നായര്‍ (എക്സ് മിലിറ്ററി), ജി. ചന്ദ്രികാദേവി, ടി. ജയകുമാരി, ആര്. ചന്ദ്രികാദേവി, ബി. ജയകുമാരി, കെ. ഉദയനന് നായര്‍ (റിട്ട. െഡപ്യൂട്ടി റേഞ്ച് ഓഫിസര്‍, ഫോറസ്റ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.