ചവറ: പന്മന മനയിൽ പാണയത്ത് എൻ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ജി. രാധമ്മ (76) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഗോപകുമാർ (എൻ.എസ്.എസ് കോളജ്, കൊട്ടിയം), ഗീത, ഗിരിജ. മരുമക്കൾ: ശ്രീജ, ബീന (എച്ച്.എം, ഗവ.എൽ.പി.എസ് പന്മന മനയിൽ), ശ്രീകുമാർ (വി.എൽ.സി കൊല്ലം), അനിൽകുമാർ (ബിസിനസ്). സഞ്ചയനം 30ന് രാവിലെ ഏഴിന്.