കരുനാഗപ്പള്ളി: കൊല്ലക പുള്ളിയിൽ നിസാർ (57) സൗദിയിൽ ഖമീസ് മുഷിയത്ത് ജനറൽ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: സാജിദാബീവി. മക്കൾ: നിയാസ്, നിസാന, സജീന. മരുമക്കൾ: അബ്ദുൽസലിം, റിസ. ഖബറടക്കം സൗദിയിൽ നടക്കും.