എളേറ്റിൽ: ചളിക്കോട്ടുമ്മൽ സി.കെ. അബൂബക്കർ കുട്ടി (ബിച്ചിക്കായ്-61) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചിമൊയ്തീൻ ഹാജി. മാതാവ്: പരേതയായ ആമിന. ഭാര്യ: ജമീല (ഇശാഅത്ത് പബ്ലിക് സ്കൂൾ, പൂനൂർ). മക്കൾ: ഷഹർബാൻ (സോഫ്റ്റ്വെയർ എൻജിനീയർ, ടെക്നോപാർക്ക് തിരുവനന്തപുരം), ഡോ. ആയിശ റയ്ഹാന, റാഹിന (ബി.ടെക് വിദ്യാർഥിനി, കെ.എം.സി.ടി മുക്കം), റിഷാന (എം.എസ്സി വിദ്യാർഥിനി, എം.ഇ.എസ് കോളജ് മണ്ണാർക്കാട്), നൈസാം ( ബി.ബി.എ വിദ്യാർഥി, ഐ.എച്ച്.ആർ.ഡി കോളജ് താമരശ്ശേരി), റഷ (പ്ലസ് വൺ വിദ്യാർഥി, ജി.എച്ച്.എസ്.എസ് പൂനൂർ). മരുമകൻ: അക്ബർ ചെമ്മാട് (മലപ്പുറം).