ആയൂർ: കുളഞ്ഞിയിൽ ചരുവിളവീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ ജാനമ്മ (75) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പരേതനായ ഹരിദാസൻ, മണി, വിജയമ്മ, തുളസി, ഉഷ. മരുമക്കൾ: പ്രസന്ന, രാധാകൃഷ്ണൻ, രമേശൻ, പരേതരായ സോമൻ, ചന്ദ്രൻ.