വെള്ളിമാട്കുന്ന്: പൂളക്കടവ്, മൊടുവിൽ ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പരേതയായ പൊയ്തളത്ത് രത്ന. മക്കൾ: ബീന, മുരളി, ബൈജ, സന്തോഷ്, മിനി, ഷൈനി. മരുമക്കൾ: ബിസ, സിന്ധു, പങ്കജാക്ഷൻ, സുനിൽ, ചിത്രാംഗദൻ, ഹരീഷ്. സഞ്ചയനം ഞായറാഴ്ച