നിലമേൽ: പുതുശ്ശേരി പണയിൽവീട്ടിൽ പരേതനായ ഇബ്രാഹിം പിള്ളയുടെ ഭാര്യ അസുമാബീവി (90) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, നാസിമുദ്ദീൻ, ഷറഫുദ്ദീൻ, സുൽഫിയബീവി, നുജൂമുദ്ദീൻ, അഹമ്മദ് കബീർ. മരുമക്കൾ: റഷീദാ ബീവി, ഷക്കീലാബീവി, സബീനാബീവി, പരേതനായ അബ്ദുൽ മനാഫ്, സലീനാബീവി, മാഷിദാബീഗം.