കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളത്തെ കാവിൽ മൊയ്തു ഹാജി (73) നിര്യാതനായി. ഭാര്യ: കോടങ്കോട്ട് കദീശ ഹജ്ജുമ്മ (നരിപ്പറ്റ). മക്കൾ: ബാവ (റാസൽഖൈമ), നസീറ. മരുമക്കൾ: ടി.വി. ഖമറുദ്ധീൻ (നമ്പ്യാത്താംകുണ്ട് ), കെ.ഒ.കെ. സജീറ (ചാലപ്പുറം)