കടലുണ്ടി: മണ്ണൂര്‍ ആലുംകുളം നാലകത്ത് ഹസൈനാര്‍ ഹാജി (78) നിര്യാതനായി. മണ്ണൂര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ആദ്യകാല ഫുട്ബാള്‍ താരമായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: ഷെരീഫ, സെലീന, സെഹീന, സര്‍ജുല. മരുമക്കള്‍: മുഹമ്മദ് കുട്ടി, റസാഖ്, ഷൗക്കത്ത് അലി, അബ്ബാസ്.