മുക്കം: നോർത്ത് കാരശേരി പൂളക്കച്ചാലിൽ കോയാമു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബൂബക്കർ, മുജീബ് (സൗദി), നൗഷാദ്, റഫീഖ് ദാരിമി, ഫിറോസ് (അധ്യാപകൻ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ), റുഖിയ, സുഹറ, സുജീറ മരുമക്കൾ: കെ.ആർ. മൊയ്തീൻ (പാമ്പിഴഞ്ഞപ്പാറ) ഉമ്മർകോയ (താമരശ്ശേരി), ഷിഹാബ് (തോട്ടുമുക്കം), സൽമ, ഷബീബ, മുഹ്സിന, ഫാത്തിമത്ത് സുഹറ, ഷംല.