കക്കോടി: പരേതനായ കയലോട്ട് വാസുദേവെൻറ ഭാര്യ മേക്കയിൽ പ്രഭാവതി (78) നിര്യാതയായി. മക്കൾ: ഷീന, ഷിനോദ്. മരുമക്കൾ: വിനീത്, കവിത.