നാദാപുരം: മുടവന്തേരി ആവടിമുക്ക് മനാറുൽ ഹുദാ മസ്ജിദ് പ്രസിഡൻറ് പുതിയോട്ടുംകണ്ടി കുഞ്ഞബ്ദുല്ല ഹാജി (83) നിര്യാതയായി. ഭാര്യ: ഹലീമ തറോൽ. മക്കൾ: അലി, ആരിഫ് (ഇരുവരും ദുബൈ), സക്കീന. മരുമക്കൾ: അമ്മത് (വാണിമേൽ ), സറീന (കുറ്റ്യാടി), ആരിഫ (തൂവക്കുന്ന്). സഹോദരങ്ങൾ: അയിശു പുതിയോട്ടുംകണ്ടി. പരേതരായ കുഞ്ഞാമി (വാണിമേൽ ), മറിയം (കുയ്തേരി), ബിയ്യാത്തു (ബവുന്നയിൽ), അമ്മത് കുട്ടി.