പേരാമ്പ്ര: മുതുവണ്ണാച്ചയിലെ കിഴക്കയിൽ ഗംഗാധരൻ നായർ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുനീഷ് (ഇലക്ട്രീഷ്യൻ), ബിനീഷ് (ഗൾഫ്). മരുമകൾ: വിനീത (മരുതോറ). സഞ്ചയനം ശനിയാഴ്ച.