ഈങ്ങാപ്പുഴ: കൈതപ്പൊയിൽ പനങ്കായി സെയ്ത് (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ബദറു, റാഫി, സക്കീന, ഹഫ്സത്. മരുമക്കൾ: അബ്ദുൽ സലാം, അസൈനാർ, സീനത്ത്, സൗദ.