ഈങ്ങാപ്പുഴ: പയോണ പട്ടർകടവിൽ മോയിന്‍ (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുസ്സലാം, മൈമൂന, സക്കീന, സാജിദ.