പയ്യോളി: അയനിക്കാട് അരക്കെൻറ വളപ്പിൽ പരേതനായ കണാരെൻറ ഭാര്യ ചിരുത (94) നിര്യാതയായി. മക്കൾ: എ.വി. ചന്ദ്രൻ (പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി), സുരേന്ദ്രൻ (മാനേജർ, പെരുമ ഓഡിറ്റോറിയം, പയ്യോളി), സുമ, നളിനി, വത്സല, പരേതയായ പത്മാവതി. മരുമക്കൾ: ഗംഗാധരൻ (കണയങ്കോട്), സുരേന്ദ്രൻ (അയനിക്കാട്), വിലാസിനി, ലത, പരേതനായ നാരായണൻ