വള്ള്യാട്: കുനിച്ചികണ്ടി മൂസ (54) നിര്യാതനായി. ഭാര്യ: ലൈല (വെള്ളൂർ). മക്കൾ: മുഫീൽ (ഖത്തർ), ഫാത്തിമത്തുൽ മിന്ഹ (എം.ജെ. ഹയർ സെക്കൻഡറി വില്യാപ്പള്ളി). സഹോദരങ്ങൾ: ഇബ്രാഹിം, സൂപ്പി, കദീജ, തലപ്പൊയിൽ ബിയ്യാത്തു (ആയഞ്ചേരി ), പരേതരായ കുട്ട്യാലി, അബ്ദുള്ള.