തൊട്ടിൽപാലം: ഒറുവയില്‍ ടി.വി. കൃഷ്ണന് (70) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ജാനകി. മക്കള്‍: സുമേഷ് ബാബു (അധ്യാപകന് മാലിദ്വീപ്), സുഷമ. മരുമക്കള്‍: പവിത്രന്, ഷബീന (അധ്യാപിക യു.പി സ്കൂള്‍ ചങ്ങരംകുളം). സഹോദരങ്ങള്‍: ഒറുവയില്‍ കുഞ്ഞിരാമന്, കുമാരന്, ദേവി, രാജന്, ചന്ദ്രി, ചന്ദ്രന്.