ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം പരേതനായ എടാപ്പിൽ മുഹമ്മദിെൻറയും സൈനബയുടേയും മകൻ മുല്ലോളി സിറാജുദ്ദീൻ (45) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സൗദ (ആവള). മക്കൾ: ഫുആദ് സനിൻ (മഞ്ചേരി മെഡിക്കൽ കോളജ്), ലാമിയ ഫെബിൻ. സഹോദരങ്ങൾ: ഷെറീന, ഫസീല.