ചേര്‍ത്തല: നഗരസഭ അഞ്ചാം വാര്‍ഡ് നെടുമ്പ്രക്കാട് അടിയാട്ട് ചേന്നപ്പെൻറ (എ.ആര്.സി) ഭാര്യ എം. രാജമ്മ (83) നിര്യാതയായി. മക്കള്‍: കുസുമം, എ.സി. ശാന്തകുമാര്‍, രേഖ, പ്രിയ, അഡ്വ. എ.സി. വിനോദ് കുമാര്‍, എ.സി. റോയ്, ജീന ജോ. മരുമക്കള്‍: ജിജി, സുനില്‍ദത്ത്, ഷാജി, സിന്ധു, ജീജ റോയ്, ജോ കാര്ത്തികേയന്, പരേതനായ ഡോ. പുഷ്യമിത്രന്.