ചേര്‍ത്തല: ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങില്‍നിന്ന് വീണ് മരിച്ചു. നഗരസഭ 26ാം വാര്‍ഡ് വല്ലേവെളി മുരളീധരനാണ് (ഉണ്ണപ്പന്‍ -65) മരിച്ചത്. പാലക്കാട് മീനാക്ഷിപുരം തെങ്ങിന്തോപ്പിൽ കഴിഞ്ഞ 22ന് വൈകീട്ടായിരുന്നു അപകടം. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലതിക. മകന്: കൈലാസ്.