ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വാരികാട് പുത്തന്‍വീട്ടില്‍(തറാല) പി.എ. രാധാകൃഷ്ണന് (77) നിര്യാതനായി. ഭാര്യ: സ്നേഹലത. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ജയകുമാര്‍, സതീശന്.