തോപ്പുംപടി: പരേതനായ പുളിന്തറ വീട്ടിൽ മാത്യുവിെൻറ ഭാര്യ ഗ്രേസി മാത്യു (74) നിര്യാതയായി. മകൻ: മഞ്ജു മാത്യു (ഖത്തർ). മരുമകൾ: ശിൽപ മഞ്ജു (ഖത്തർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.