കറുകുറ്റി: പൈനാടത്ത് സേവ്യർ (67) നിര്യാതനായി. ഭാര്യ: കട്ടിക്കാരൻ ലിസി. മക്കൾ: സിബിൻ (ദുൈബ), എബിൻ, ജോസ്മോൻ (സൗദി). മരുമകൾ: പൊന്നി തോമസ്. സംസ്കാരം വ്യാഴാഴ്ച വെകീട്ട്മൂന്നിന് ബത്ലഹേം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.