കോതമംഗലം: പല്ലാരിമംഗലം കവലയില്‍ ഹനീഫയുടെ ഭാര്യ സൈനബ (70) നിര്യാതയായി. മുകളേല്‍ പരേതനായ എം.എസ്. ഹാജിയുടെ മകളാണ്. മക്കള്‍: മുഹ്യിദ്ദീന് (കവലയില്‍ ഹാര്ഡ്വെയര് അടിവാട്), ഖദീജ, സാജിദ, ഷമീന, ഷബീന. മരുമക്കള്‍: ഷാലി, സുല്‍ഫി, സമീര്‍, ഡോ. അബി (അമേരിക്ക), സാജിത്.