അരൂർ: ഇടത്തറ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: മൂസ (ഇടത്തറ സ്റ്റീൽസ്, ചേർത്തല), ജമീല, സുഹ്റ, പരേതനായ ഫാറൂഖ്, സക്കരിയ, സക്കീന. മരുമക്കൾ: മുംതാസ്, പരേതനായ അബ്ദുൽ ഖാദർ, സിദ്ദീഖ് (മുബാറക്ക് മെറ്റൽസ്, കൊടുങ്ങല്ലൂർ), അബ്ദുല്ല, സാബിയ, നിമിത.