ആവോലി: ഇമ്പാലിൽ (കാലായിൽ) സ്കറിയ ജോർജിെൻറ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, മേഴ്സി, ആനി, ലൂസി (എല്ലാവരും അമേരിക്ക), പരേതയായ ലിസി, ബെന്നി (മസ്കത്ത്). മരുമക്കൾ: ജോസഫ് പൂക്കുമ്പിൽ, ജോസഫ് കൊടുംകയത്തിൽ, ലൂക്കാച്ചൻ ഓലിക്കൽ, ജോർജ് വണ്ടനാക്കര, ജോർജ് വാഴയിൽ, ജെമ്മി മണിമലക്കരയിൽ.