പറവൂർ: കെ.എം.കെ കവലക്ക് സമീപം സായി വൈഷ്ണവത്തിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ പി.കെ. ജാനകി- 83 (റിട്ട. അധ്യാപിക, സമൂഹം ഹൈസ്കൂൾ, പറവൂർ) നിര്യാതയായി. മക്കൾ: ലതിക, മോഹൻലാൽ.