മൂവാറ്റുപുഴ: ആശ്രമം ബസ് സ്റ്റാൻഡ് ശാരദ മന്ദിരം പി. ശാരദാമ്മാൾ (തങ്കമ്മ -91) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. സുന്ദരം പിള്ള. മക്കൾ: എസ്. കുമാരി, എസ്. കാന്തി മതി, എസ്. കുമാരസ്വാമി. മരുമക്കൾ: ശബരി കുമാർ, എം.കെ.എസ്. പിള്ള, അനിത.