പെരുവ: പുത്തൂർ തെക്കേക്കരയിൽ പരേതനായ പി.ജെ. മാണിയുടെ ഭാര്യ എലിസബത്ത് മാണി (കുഞ്ഞുമോൾ -90) നിര്യാതയായി. കാഞ്ഞിരമറ്റം ചെറുതാഴൂർ കുടുംബാംഗമാണ്. മക്കൾ: ജോൺ മാണി, കുര്യാക്കോസ് മാണി. മരുമക്കൾ: ലീന ഇടയത്ത് നെടുംപാമ്പാക്കുട പാമ്പാക്കുട, റെയ്മോൾ കുന്നത്ത് രാമമംഗലം. സംസ്കാരം വ്യാഴാഴ്ച 11ന് കീഴൂർ ജാതിക്കാമല ഐ.പി.സി സെമിത്തേരിയിൽ.