പായിപ്പാട്: കൊച്ചുപള്ളി ഇലവുംമൂട്ടില്‍ തോമസ് കുര്യന് (കുട്ടപ്പന് സാര്‍-98) നിര്യാതനായി. ലൂര്‍ദ് മാതാ പള്ളിയില്‍ മതാധ്യാപകനായി 60 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുളിങ്കുന്ന് വെമ്പാടുംതറ (അടവിച്ചിറ) കുടുംബാംഗം പരേതയായ മറിയാമ്മ. മക്കള്‍: ത്രേസ്യാമ്മ, കുര്യാക്കോസ് (കളര്ടോണ്സ് സ്റ്റുഡിയോ, നാലുകോടി), മേരിമ്മ, ലിസി, വത്സമ്മ (ജോവാ ഡിസൈനേഴ്സ്, ഇടിഞ്ഞില്ലം), സൂസി (ദുബൈ), ജാന്‍സി, ബീന (യു.കെ), ബെന്നി (കുവൈത്ത്). മരുമക്കള്‍: ജയിംസ് മുക്കാടന്‍, മോളി ബെന്‍ ഹൗസ് (കൊല്ലം), പരേതനായ ഷാജി കൊച്ചുതുണ്ടിയില്‍ (മുണ്ടിയപ്പള്ളി), ജോയിച്ചന്‍ ചക്കാലക്കല്‍ (തെങ്ങണ), ജോണ്സന് വെണ്ണാലില്‍ (ഇടിഞ്ഞില്ലം), തോമസ് കാക്കനാട്ടില്‍ (ദുബൈ), ശ്രീധര്‍ (നാഗ്പുര്‍), ജോജി പനക്കത്തോട്ടത്തില് (യു.കെ), ജൂലി കീഴൂര്‍ (കടുത്തുരുത്തി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍.