പുളിങ്കുന്ന്: ചക്കുപുരയ്ക്കല്‍ പരേതനായ സി.ഐ. മാത്യുവിെൻറ (അപ്പച്ചന്) ഭാര്യ തങ്കമ്മ മാത്യു (74) നിര്യാതയായി. ചങ്ങനാശ്ശേരി കല്ലുകളം മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ സീനാമ്മ, സിന്നിച്ചന്‍, സില്‍വിച്ചന്‍, സില്‍ജി. മരുമക്കള്‍: ജെസി, പ്രിന്‍സി, ജോജന്‍ കിളിയാംപറമ്പില്‍. സംസ്കാരം ശനിയാഴ്ച 10.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.