ആലുവ: എടയപ്പുറം മുടൂർ വീട്ടിൽ എം.എസ്. പരീക്കുട്ടി (69) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റംല, ബഷീർ, സലീം. മരുമക്കൾ: പരീത്, റമീന, ഫെബിന.