കളമശ്ശേരി: കൂനംതൈ നിസാ മൻസിലിൽ പരേതനായ മൊയ്തീൻ കുഞ്ഞിെൻറ ഭാര്യ ഹലീമ (50) നിര്യാതയായി. പുന്നപ്ര കരുവാക്കാരനത്തങ്ങ് കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ വാഹിദ്, സാജിദ, ആമിന, റഫീക്ക്. മരുമക്കൾ: ബഷീർ, സാജിത, പരേതരായ ബദർ കുട്ടി, ഹസൻ കുഞ്ഞ്.