പയ്യനാട്: മുക്കത്ത് പൊറ്റയിൽ ഹംസ മുസ്ലിയാർ (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം, റഷീദലി, മുഹമ്മദാലി, അസ്മാബി, മുംതാസ്. മരുമക്കൾ: റംലത്ത്, ബഹുദ്ദീൻ, നിസ, ഷെമീന. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, മറിയുമ്മ.