മംഗലം: തൊട്ടിയിലങ്ങാടി കാരാറ്റ് കടവത്ത് തൊട്ടിയിൽ കൗജുമ്മു ഹജ്ജുമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി എന്ന ബാപ്പു. മക്കൾ: റാഫി (അധ്യാപകൻ, എസ്.എച്ച്.എം.യു.പി സ്കൂൾ കൂട്ടായി), റംലത്ത്, ഫൗസിയ, ഷാഹിദ, ആരിഫ, സമീറ, റജിംഷ. മരുമക്കൾ: മൂസക്കുട്ടി പുറത്തൂർ, മൊയ്തീൻകുട്ടി പച്ചാട്ടിരി, ഷറഫുദ്ദീൻ ബീരാഞ്ചിറ, നാസർ തിരൂർ, സലാം പരിയാപുരം, ലൈല തലക്കടത്തൂർ.