ആലത്തിയൂർ: ആലത്തിയൂർ തെക്കുപറമ്പത്ത് (പറൂപ്പാട്ട്) പ്രേമലത (54) നിര്യാതയായി. ഭർത്താവ്: കൃഷ്ണദാസ്. മകൾ: ടി.പി. സ്വാതി. സഹോദരങ്ങൾ: മണികണ്ഠൻ (തവനൂർ), കൃഷ്ണദാസ് (ഖത്തർ).