തിരൂർ: പാൻബസാറിലെ പരേതനായ വി.കെ. മുഹമ്മദലിയുടെ മകൻ വി.കെ. മുഹമ്മദ് മുഹ്യുദ്ദീൻ (ബാപ്പു -90) നിര്യാതനായി. ഭാര്യ: ഫാത്തിമ കള്ളിക്കൽ. മക്കൾ: സൈബുന്നിസ, ലിയാഖത്തലി, മുഹമ്മദ് സുൽത്താൻ, യൂസുഫ്, നാസർ, ആഷിഖ്, ഫാത്തിമ, ആമിന, റാബിയ. മരുമക്കൾ: ഖദീജ, സുഹറ, ഉമൈബ, ഷാഹിദ, ഷഹർബാൻ, സൈദാലിഹാജി, മുഹമ്മദ് കുട്ടി, അലി, മുഹമ്മദ് കുട്ടി എന്ന ബാവ.