പുറത്തൂർ: കൈമലശ്ശേരി പാന്തോത്തിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ ഭാര്യ പൂപ്പറമ്പിൽ കുഞ്ഞിമോൾ (74) നിര്യാതയായി. മക്കൾ: റംല, ഷമീർ ഹാജി. മരുമക്കൾ: സക്കീന, പരേതനായ മുഹമ്മദ്.