മക്കരപറമ്പ്: കാച്ചിനിക്കാട് വേളക്കടൻ നൗഷാദ് എന്ന കുഞ്ഞുട്ടിയുടെ മകൻ മുഹമ്മദ് സാലിഹ് (14) നിര്യാതനായി. മക്കരപറമ്പ് ഗവ. ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ്. മാതാവ്: സലീന വെള്ളില. സഹോദരിമാർ: ഫിദ, റുഫൈദ.