കൽപറ്റ: മടക്കിമല തേനമൂല രമണൻ (71) നിര്യാതനായി. ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എം.എ. ധർമരാജയ്യരുടെ ചെറുമകനാണ്. പരേതരായ നരേന്ദ്രെൻറയും ലക്ഷ്മിയുടെയും മകൻ. മാതൃഭൂമി ഡയറക്ടർ അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യത്തിെൻറ സഹോദരീ പുത്രനാണ്. ജെ.സി.ഐ. ട്രെയ്നർ, റോട്ടറി ക്ലബ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഗൗരി. മകൻ: അമൃത് (എൻജിനീയർ, അമേരിക്ക). സഹോദരങ്ങൾ: ധർമരാജ് (പ്രസിഡൻറ്, ഹാരിസൺ മലയാളം ലിമിറ്റഡ്), രോഹിണി, പരേതനായ അഡ്വ. രാധാകൃഷ്ണൻ.