പരപ്പനങ്ങാടി: പനയത്തിൽ പള്ളിക്ക് സമീപത്ത് താമസിക്കുന്ന പുതിയ തൊടുകയിൽ മൊയ്തീെൻറ മകൻ ഉമ്മർ (75) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കെ.എസ്.വൈ.എഫ് വളൻറിയർ ക്യാപ്റ്റനുമായിരുന്നു. ഭാര്യ: പാത്തുമ്മു. മക്കൾ: കബീർ, ഫസീന, ഫൗസിയ. മരുമക്കൾ: ആയിശുമ്മു, അലി, നസീർ.