തൃക്കലങ്ങോട്: കാരക്കുന്ന് ഷാപ്പിൻകുന്ന് പരേതനായ നൂറേന്മൂച്ചി മമ്മദിെൻറ മകൻ ഹൈദ്രു (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജസീന, ജുവൈരിയ, സജ്ന, ജുനൈസ്, റാഷിദ. മരുമക്കൾ: മുഹമ്മദ് (ഇരുമ്പുഴി), ഫൈസൽ (മമ്പാട്), മുഷ്ത്താഖ് (കിഴിശ്ശേരി), ഷഫീഖ് (മോങ്ങം), റിസ്ന (മമ്പാട്). സഹോദരങ്ങൾ: മുഹമ്മദ് (നാണി), ഫാത്തിമ്മ, പരേതനായ മമ്മുണ്ണി.