തൃപ്രയാർ: എടമുട്ടം കോഴിപറമ്പിൽ ആണ്ടിയുടെ മകൻ സത്യപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സുനിൽ, ഷാജു, കെ.എസ്. മധു (ജില്ല ജഡ്ജി, മണ്ണാർക്കാട്, പാലക്കാട്), നിർമ്മല, ഹേമലത. മരുമക്കൾ: അജയ് കുമാർ (മസ്കത്ത്), ഉണ്ണികൃഷ്ണൻ, ധന്യ, ഷീബ, ഡോ. രശ്മി (അഡീഷണൽ പ്രഫസർ, തൃശൂർ മെഡിക്കൽ കോളജ്).