ആനന്ദപുരം: ആനന്ദപുരത്തു് വാരിയത്ത് പരേതനായ അച്യുതവാര്യരുടെ ഭാര്യ തൃപ്പേക്കുളത്ത് വാരിയത്ത് അമ്മിണി വാരസ്യാർ (87) നിര്യാതയായി. തുമ്പൂർ അപ്പർ പ്രൈമറി സ്കൂൾ മുൻ അധ്യാപികയാണ്. മക്കൾ: ഇന്ദിര (വഡോദര), വിജയൻ, രാമൻകുട്ടി (മുൻ ഓറിയൻറൽ ഇൻഷുറൻസ്, തൃശൂർ), മുരളീധരൻ (ടാറ്റ പവർ, മുംബൈ). മരുമക്കൾ: മുകുന്ദൻ (വഡോദര), കുമാരി, രാജി, സീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ആനന്ദപുരത്തെ വീട്ടുവളപ്പിൽ.